കൊച്ചി: കൊച്ചി മെട്രോയുടെ  പേട്ട വരെയുള്ള പാതക്ക് അനുമതിയായി. അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്ര റെയിൽ കമ്മീഷണൻ ഫോർ മെട്രോ സേഫ്റ്റി പരിശോധനകൾ പൂർത്തിയായി. പാത ഉടൻ കമ്മീഷൻ ചെയ്യാനാണ് അനുമതി. തൈക്കൂടം മുതൽ പേട്ട വരെയുള്ള 1.33 കിലോമീറ്ററിനാണ് അനുമതി കിട്ടിയത്. ഇതോടെ ആലുവ പേട്ട ആദ്യ ഘട്ടം പൂർത്തിയായി