രാഴ്ച മുന്നേയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്.

കോരാണി:തിരുവനന്തപുരം കോരാണിയിൽ പൊതുപ്രവർത്തകൻ സനലിന്റെ മരണം, കൊലപാതകം. കൊലപാതകത്തിന് പിന്നിൽ മകൻ ബാലഗോപാലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരാഴ്ച മുന്നേയാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇന്ന് രാവിലെയാണ് സനൽ മരിച്ചത്.

YouTube video player

സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടിലിൽ നിന്ന് വീണതല്ല മരണകാരണം, മറിച്ച് മർദനമേറ്റതാണെന്ന് മനസ്സിലാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം