Asianet News MalayalamAsianet News Malayalam

ഇലക്ഷൻ സ്ക്വാഡുകൾ കോഴിക്കോട്  2.16 ലക്ഷം രൂപ പിടികൂടി

കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് പണം കൈമാറി. ഇതുവരെ 52.74 ലക്ഷം രൂപ കോഴിക്കോട് ജില്ലയിൽ പിടികൂടിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Kozhikode district police seized Rs 2.16 lakh today
Author
Calicut, First Published Apr 4, 2019, 12:24 AM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇലക്ഷൻ സ്ക്വാഡുകൾ വീണ്ടും പണംപിടികൂടി. സ്റ്റാറ്റീക് സർവൈലൻസ് കുന്ദമംഗലം, എലത്തൂർ സ്ക്വാഡുകൾ ഇന്ന്  രേഖകളില്ലാത്ത 2.16 ലക്ഷം രൂപ പിടികൂടി. കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് പണം കൈമാറി. ഇതുവരെ 52.74 ലക്ഷം രൂപ കോഴിക്കോട് ജില്ലയിൽ പിടികൂടിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios