എന്നാൽ മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവരികയാണ്.
കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻ്റിലാണ് അപകടമുണ്ടായത്. വൈകുന്നേരം 4.45 നാണ് സംഭവം. ബസ്സിനടിയിൽപെട്ട് ഒരാൾ മരിക്കുകയായിരുന്നു. എന്നാൽ മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവരികയാണ്. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
കരുത്തന്‍ പക്ഷേ, ഏറ്റവും ദുര്‍ബലമായ നിമിഷം!; കണ്ണീരൊഴുക്കുന്ന കാട്ടുപോത്തിന്‍റെ വീഡിയോ വൈറല്‍ !
