അട്ടത്തോടിന് സമീപമാണ് സംഭവം. തീപിടിത്തത്തില്‍ ശബരിമല തീർത്ഥാടകർക്ക് പരിക്കില്ല. ബസിന്റെ പിൻഭാഗം പൂർണമായി കത്തിയ നിലയിലാണ്.

പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമാണ് സംഭവം. തീപിടിത്തത്തില്‍ ശബരിമല തീർത്ഥാടകർക്ക് പരിക്കില്ല. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ തീപിടുത്തമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗം പൂർണമായി കത്തിയ നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player