കോഴിക്കോട് കൂട്ടാലിട സ്വദേശിയായ അനീഷ് കുമാർ എന്ന ആളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാർ.

കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരൻ കോഴിക്കോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൂട്ടാലിട സ്വദേശിയായ അനീഷ് കുമാർ എന്ന ആളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാർ. കോഴിക്കോട് നിന്നും 
കാസര്‍കോട്ടേക്ക് ഇയാൾ ട്രാൻസ്ഫർ ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)