ഇരുവരുടേയും മൃതദേഹം ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലുണ്ടായ ഇടിമിന്നലിൽ രണ്ട് പേര്‍ മരിച്ചു. മുക്കിൽ പീടിക സ്വദേശി ഫഹദ്, സെമീൻ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
