കൊളത്തോൾ സ്വദേശി മൊയ്തീൻകുട്ടി (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ലോറി ഡ്രൈവർ മുജീബ് റഹ്മാനും മരിച്ചിരുന്നു. 

മലപ്പുറം: മലപ്പുറം വട്ടപ്പാറ ചെങ്കൽ ക്വാറയിൽ അപകടം. ഡ്രൈവർക്ക് ഹൃദയാഘാതത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഇടിച്ച ഒരാൾ മരിച്ചു. കൊളത്തോൾ സ്വദേശി മൊയ്തീൻകുട്ടി (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ലോറി ഡ്രൈവർ മുജീബ് റഹ്മാനും മരിച്ചിരുന്നു.

Also Read: ദൃഷാനയുടെ അപകടം: പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാൻ ഊര്‍ജിത ശ്രമം, നാട്ടിലെത്തി കീഴടങ്ങുമെന്ന് പൊലീസ് നി​ഗമനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം