കോഴിക്കോട്: താമരശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ടോറസ് ലോറി കത്തി നശിച്ചു. ആന്ധ്രപ്രദേശിൽ നിന്ന് സിമൻറ് കയറ്റിവന്ന ലോറിയാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയർഫോയ്സ് എത്തി തീയണയ്ക്കുകയായിരുന്നു.  ഇതോടെ ചുരത്തിലെ ഗതാഗത തടസ്സത്തിന് അറുതിയായി.

Read More: ''ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം...'' ഇര്‍ഫാന്‍ ഖാന്‍റെ ഓര്‍മ്മയില്‍ ഭാര്യയുടെ കുറിപ്പ്...

Read More: മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാൻ ബദൽ സംവിധാനവുമായി ബെവ്കോ