ഒന്നരവയസ്സുള്ള കുട്ടിയിരുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. പരിക്കുകളില്ലാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവനന്തപുരം: പട്ടം പ്ലാമൂട്ടിൽ തടി കയറ്റിവന്ന ലോറി കാറിൽ ഇടിച്ച് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. പോത്തൻകോട സ്വദേശി ശരണ്യയും കുടുംബവും സംഞ്ചരിച്ചിരുന്ന കാറിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഒന്നരവയസ്സുള്ള കുട്ടിയിരുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. പരിക്കുകളില്ലാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയിൽ ശരണ്യക്ക് പരിക്കേറ്റു. പൊലീസെത്തി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona