Asianet News MalayalamAsianet News Malayalam

കർണാടകയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി അറസ്റ്റിൽ

കുട്ടിയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും കാസർകോട് റെയിൽവേ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ വ്യത്യസ്ഥ മൊഴി നൽകുന്നതായി പൊലീസ് പറയുന്നു. 

 Malayalee Kasarkode arrested for kidnapping 2-year-old girl from Kankanadi karnadaka
Author
First Published Aug 31, 2024, 10:52 PM IST | Last Updated Aug 31, 2024, 10:52 PM IST

ബെം​ഗളൂരു: കർണാടകയിലെ കങ്കനാടിയിൽ നിന്ന് 2 വയസുകാരിയെ തട്ടികൊണ്ട് വന്ന മലയാളി കാസർകോട്ട് അറസ്റ്റിൽ. പറവൂർ സ്വദേശി അനീഷ് കുമാർ (49) ആണ് പിടിയിലായത്. കുട്ടിയെയും കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ സംശയം തോന്നി യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫും കാസർകോട് റെയിൽവേ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ വ്യത്യസ്ഥ മൊഴി നൽകുന്നതായി പൊലീസ് പറയുന്നു. 

'സംവിധായകരും നിർമാതാക്കളും നടന്മാരുമുൾപ്പെടെ മലയാള സിനിമയിൽ നിന്ന് 28 പേർ മോശമായി പെരുമാറി'; നടി ചാർമിള

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios