വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറിൽ ചികിത്സയിലായിരുന്നു മിഥുൻ.
കോഴിക്കോട്: ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശിയായ സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തിൽ മിഥുൻ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറിൽ ചികിത്സയിലായിരുന്നു മിഥുൻ. റിട്ട. സൈനികനായ ജയചന്ദ്രൻ്റെയും വളയം മുൻ പഞ്ചായത്ത് മെമ്പർ മകനാണ് മിനിയുടെയും മകനാണ്. നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാരം.
Also Read: എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ
