മലപ്പുറം: വീടിന്‍റെ ടെറസില്‍ കഞ്ചാവു ചെടി വളര്‍ത്തിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മുപ്പതുകാരനായ ഇയാളുടെ വീടിന്‍റെ ടെറസില്‍ 59 കഞ്ചാവു ചെടികളാണ് കണ്ടെത്തിയത്. പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവു ചെടികകള്‍ കണ്ടെടുത്തത്. 

Read More: അടൂരില്‍ യുവാവിന് നേരേ അയല്‍വാസിയുടെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്