2019 ഒക്ടോബര്‍ ഒമ്പതിന് പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും പിന്നീട് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയെതുടർന്ന് കേസെടുത്തതോടെ യുവാവ് ഒളിവിൽ പോയി.

പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. കട്ടുപ്പാറ ചെമ്മല മുഹമ്മദ് സുഹൈൽ(22) ആണ് അറസ്റ്റിലായത്. 2019 ഒക്ടോബര്‍ ഒമ്പതിന് പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും പിന്നീട് പീഡിപ്പിച്ചതായാണ് പരാതി.

കുട്ടിയുടെ പരാതിയെതുടർന്ന് കേസെടുത്തതോടെ യുവാവ് ഒളിവിൽ പോയി. കഴിഞ്ഞദിവസം മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തൽമണ്ണയിലെത്തിച്ച് പൊലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൂട്ട് തകര്‍ത്ത് മോഷണം

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

ഒമ്പത് കുടിയേറ്റത്തൊഴിലാളികളെ കൊന്ന് കിണറ്റില്‍ തള്ളിയതിന് പ്രേരണ പ്രണയബന്ധം തകർന്നതിലുളള വൈരാഗ്യം

'മിന്നൽ മുരളി' സെറ്റ് പൊളിച്ചത് കുപ്രസിദ്ധ കുറ്റവാളിയും സംഘവും, നേതാവ് അറസ്റ്റിൽ

അഞ്ജന ഹരീഷിന്‍റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി അമ്മ

ബാബുകുമാർ വധശ്രമക്കേസ്; ഡിവൈഎസ്പി സന്തോഷ് നായർ ഉൾപ്പെടെ നാല് പ്രതികൾ കേസിൽ കുറ്റക്കാർ