പെണ്‍കുട്ടിയ്ക്ക് മുന്നില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ആന്‍റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

കൊച്ചി: പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ(nudity) പ്രദര്‍ശനം നടത്തിയയാളെ പൊലീസ്(police) അറസ്റ്റ് ചെയ്തു. ചെറായിയിലാണ് സംഭവം നടന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയ പള്ളിപ്പുറം കാവാലംകുഴി ആന്‍റണിയെ(44) പൊലീസ് അറസ്റ്റ് ചെയ്തു. ആന്‍റണിക്കെതിരെ പോക്സോ കേസ്(pocso case) ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Read More: ജാനകിക്കാട് കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പും പീഡിപ്പിച്ചു, പ്രതികളുടെ അറസ്റ്റ് ഇന്ന്

Read More: മലപ്പുറത്ത് പതിനേഴുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

ഒക്ടോബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയ്ക്ക് മുന്നില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ആന്‍റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പള്ളിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Read More: പണം നല്‍കാനായില്ല, പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു; ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

Read More: പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്ഐക്കെതിരെ കേസ്, പ്രതി ഒളിവില്‍

Read More: നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി