തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്ലമ്പലം നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ദേവരാജൻ ആണ് മരണപ്പെട്ടത് .ഒപ്പം യാത്രചെയ്തിരുന്ന സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.