നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്ക്കാട് ചന്ദ്രമംഗലം സായിഭവനിൽ എ രാജു (57) ആണ് മരിച്ചത്. കടുത്ത പനി ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്തനംതിട്ടയിൽ നിന്നും കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാരൻ

YouTube video player