തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്.  വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

മലപ്പുറം: മലപ്പുറം വളാഞ്ചേരി ചോറ്റൂരിൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred