കുളത്തുപ്പുഴ വടക്കേ ചെറുകരയിൽ ഭാമ ദേവന്റെ മകൻ ബിജു (45) നെയാണ് കാണാതായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജുവിനെ കാണാതായത്.
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് മൂന്ന് കല്ല് ഐടി ജംങ്ഷന് സമീപം കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി. കുളത്തുപ്പുഴ വടക്കേ ചെറുകരയിൽ ഭാമ ദേവന്റെ മകൻ ബിജു (45) നെയാണ് കാണാതായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജുവിനെ കാണാതായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ തുടരുന്നു
Add Asianetnews as a Preferred Source

