അടൂർ കടമ്പനാട് അന്തിച്ചിറ സ്വദേശി യശോധരൻ (57) ആണ് മരിച്ചത്. നാല് വർഷത്തിൽ അധികമായി യശോധരൻ കിടപ്പിലായിരുന്നു.
പത്തനംതിട്ട : സ്വയം കുത്തിപ്പരിക്കേൽപ്പിച്ച നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. അടൂർ കടമ്പനാട് അന്തിച്ചിറ സ്വദേശി യശോധരൻ (57) ആണ് മരിച്ചത്. നാല് വർഷത്തിൽ അധികമായി യശോധരൻ കിടപ്പിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
