Asianet News MalayalamAsianet News Malayalam

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു; അപകടം കോന്നിയിൽ

കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്. എൽഡിഎഫ് അനുഭാവിയാണ് മരിച്ച റെജി. 

man who returned from election campaign fell from his vehicle and died
Author
First Published Apr 24, 2024, 9:40 PM IST | Last Updated Apr 24, 2024, 11:14 PM IST

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. വികോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്. എൽഡിഎഫ് അനുഭാവിയാണ് മരിച്ച റെജി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios