തിരുവനന്തപുരം: മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകളും  പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് 34.62 മീറ്ററായി ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതുമൂലം കക്കാട്ടാറിലെ ജലനിരപ്പ് പരാമവധി 30 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും പമ്പാ നദിയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഒരുമരണം കൂടി