പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി. 

കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred