രാവിലെ എട്ടരയോടെയാണ് ഓവുചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടത്. കുട തുറന്ന നിലയിലായിരുന്നു. ബസ് കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്.

കണ്ണൂര്‍: കണ്ണൂർ തലശ്ശേരി മഞ്ഞോടിയിൽ മധ്യവയസ്കനെ ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോടിയേരി സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്. പള്ളൂരിലെ സ്വകാര്യ സ്ഥാപനത്തിൽ വാച്ച്മാനായിരുന്നു. രാവിലെ എട്ടരയോടെയാണ് ഓവുചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടത്. കുട തുറന്ന നിലയിലായിരുന്നു. ബസ് കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്.

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം