Asianet News MalayalamAsianet News Malayalam

പുലിമുട്ട്‌ നിർമാണത്തിനിടെ ക്രെയിൻ തലയിലിടിച്ച് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു

വ്യാഴാഴ്ച രാത്രി 12.30-നായിരുന്നു അപകടം. പതിമൂന്ന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്...

Migrant workjer died in accident in work site
Author
Alappuzha, First Published Mar 13, 2021, 9:17 AM IST

ആലപ്പുഴ: കാട്ടൂർ കടപ്പുറത്ത്‌ പുലിമുട്ട്‌ നിർമാണത്തിനിടെ ക്രെയിൻ തലയിലിടിച്ച്ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി അജിജൂർസേട്ടാ (19)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30-നായിരുന്നു അപകടം. പതിമൂന്ന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്.
ചെട്ടികാട് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

Follow Us:
Download App:
  • android
  • ios