പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് 5 വയസുള്ളപ്പോൾ മുതൽ 10 വയസു വരെ ഇയാൾ പീഢനത്തിനിരയാക്കിയെന്നാണ് കേസ്. ഈ കേസിലാണ് കോടതിയുടെ ശിക്ഷാവിധിയുണ്ടായത്. 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും വിധിച്ച് കോടതി. കോതമംഗലം പാലാപറമ്പിൽ വീട്ടിൽ പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടിക്ക് 5 വയസുള്ളപ്പോൾ മുതൽ 10 വയസു വരെ ഇയാൾ പീഢനത്തിനിരയാക്കിയെന്നാണ് കേസ്. ഈ കേസിലാണ് കോടതിയുടെ ശിക്ഷാവിധിയുണ്ടായത്.

'മഞ്ഞുമ്മല്‍ ബോയ്‍സ് തീരുമാനിച്ച ദിവസം തന്നെ എത്തും'; ഫിയോകിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും

https://www.youtube.com/watch?v=Ko18SgceYX8