കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി (33)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുതുപ്പാടി കൈതപ്പൊയിലിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.