കോഴിക്കോട്:  വീട്ടിൽ തെന്നി വീണ് നിയുക്ത കോഴിക്കോട് എംപി എംകെ. രാഘവന് പരിക്ക്. രാത്രി വീട്ടിലെ പടികൾ ഇറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലിനു ചെറിയ പരിക്കുണ്ട്.