കോട്ടയം: കോതനല്ലൂരിൽ അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു. കോതനല്ലൂർ സ്വദേശിയായ ഓബിയും മകൻ അദ്വൈതുമാണ് മരിച്ചത്. രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ കുഴിക്കാൻ പോയതായിരുന്നു ഓബി. കുളിക്കുന്നതിനിടെ അദ്വൈത് കാൽ വഴുതി വെള്ളത്തിൽ വീണു. രക്ഷിക്കാനിങ്ങിയ ഓബിയും മുങ്ങിപ്പോകുകയായിരുന്നു.