ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു. രക്തസ്രാവത്തെ തുടർന്നാണ് മരണം 

തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത്‌ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്. പ്രസവത്തിനിടെ വീട്ടിൽ വച്ചാണ് മരണം. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു. രക്തസ്രാവത്തെ തുടർന്നാണ് മരണം. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

മേയർ സ്ഥാനം തട്ടിയെടുത്ത ബിജെപിക്ക് ഒരിക്കൽ കൂടി കനത്ത പ്രഹരം, പ്രതിപക്ഷത്തിന് വൻ ആശ്വാസമായി സുപ്രീംകോടതി വിധി

YouTube video player