Asianet News MalayalamAsianet News Malayalam

കൊയിലാണ്ടിയില്‍ അമ്മയും പിഞ്ചു മകനും ട്രെയിന്‍ തട്ടി​ മരിച്ചു

ഇന്ന്​ വൈകീട്ട്​ മൂന്ന്​ മണിയോടെയാണ്​ അപകടം.  കൊല്ലചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്

mother and toddler dies as train run over them
Author
Koyilandy, First Published Mar 7, 2021, 10:57 PM IST

കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല്​ വയസ്സുള്ള കശ്യപ്​ (നാല്) എന്നിവരാണ്​ മരിച്ചത്​. ഇന്ന്​ വൈകീട്ട്​ മൂന്ന്​ മണിയോടെയാണ്​ അപകടം. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്കും മാറ്റി.

വിവാഹാഭ്യർത്ഥന നിഷേധിച്ച യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് യുവാവ്

ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ്​ ഹർഷ. കൊല്ലചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​. കാശിനാഥ്​ എന്നു പേരു​ള്ള മറ്റൊരു മകൻ കൂടിയുണ്ട്​ ദമ്പതികൾക്ക്​. ഹർഷയുടെ പിതാവ്​: ശശി, മാതാവ്​: ഷൈനി.

ട്രെയിന് അടിയില്‍ പെട്ടുപോകാമായിരുന്ന വ​യോ​ധി​ക​നെ സാഹസികമായി രക്ഷിച്ചു- വീഡിയോ

കൂകൂകൂകൂം തീവണ്ടി, ചക്രമില്ലാ തീവണ്ടി, ചീറിപ്പായും തീവണ്ടി ഇത് ചൈനക്കാരുടെ തീവണ്ടി!

Follow Us:
Download App:
  • android
  • ios