അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്. 

കൊച്ചി: കൊച്ചി കായലിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയതാണ് ഉദ്യോ​ഗസ്ഥൻ. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു. തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ്‌ ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്. അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്. 

രണ്ടാം ക്വാളിഫയറിൽ നിര്‍ണായക ടോസ് ജയിച്ച് പഞ്ചാബ്; ടീമിൽ മാറ്റവുമായി ഹാര്‍ദിക്കും ശ്രേയസും

കിട്ടിയത് കോടികൾ, പക്ഷേ 1-ാം സ്ഥാനം നേടാൻ ഖുറേഷിക്കും ഷൺമുഖനും കഴിഞ്ഞില്ല! തമിഴകത്ത് മുന്നിൽ ആ മലയാള പടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം