വളളംകളിയോടനുബന്ധിച്ച് നടത്തുന്ന സാസ്‌കാരിക ഘോഷയാത്ര ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ചാണ് ആലപ്പുഴ ന​ഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. 

ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ന​ഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. വളളംകളിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം സാസ്‌കാരിക ഘോഷയാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനോടനുബന്ധിച്ചാണ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ മാസം പത്തിനാണ് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നടക്കുക.