Asianet News MalayalamAsianet News Malayalam

നാദാപുരത്ത് രണ്ട് വീട്ടുകാര്‍ തമ്മിൽ സംഘര്‍ഷം: ഒരാൾക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരിക്ക്

സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി

neighbors clash at Nadapuram four injured in stabbed
Author
First Published Jun 14, 2024, 3:28 PM IST

കോഴിക്കോട്: നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചതായാണ് വിവരം. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Latest Videos
Follow Us:
Download App:
  • android
  • ios