കോഴിക്കോട് എൻഐടിയിൽ ബിടെക് ഒന്നാംവർഷ വിദ്യാർഥിയാണ്.  

കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയി സി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിൽ ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കനത്ത മഴ തുടരുന്നു, വെള്ളച്ചാട്ടം കാണാനെത്തിയ 6 യുവാക്കൾ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

YouTube video player