Asianet News MalayalamAsianet News Malayalam

'വിധവാ മതിൽ' തീർത്ത് ഓഖി ദുരന്തത്തിൽ മരിച്ചവരുടെ വിധവകൾ

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ വിധവകൾ സെക്രട്ടേറിയറ്റിന് മുന്നിൽ വിധവാ മതിൽ തീർത്തു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Ockhi widows wall in Thiruvananthapuram
Author
Thiruvananthapuram, First Published Jan 26, 2019, 4:20 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വിധവാ മതിൽ തീർത്ത് ഓഖി ദുരന്തത്തിൽ മരിച്ചവരുടെ വിധവകൾ. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓഖി ദുരിതബാധിതരായ 30 ഓളം സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഓഖി റിഹാബിലിറ്റേഷൻ മിഷൻ ഏജൻസിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios