Asianet News MalayalamAsianet News Malayalam

സി.പി.എം കൊടിനാട്ടിയത് കോടതി ഉത്തരവിലൂടെ ഒഴിവാക്കി; പിന്നാലെ നാട്ടിയത് ഡിവൈഎഫ്ഐ കൊടി

ലോക്കൽ സെക്രട്ടറി മുതൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വരെയുള്ള സി.പി.എം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി

old age man facing issue from cpm in malappuram
Author
Malappuram, First Published Nov 13, 2021, 12:03 AM IST

മലപ്പുറം: സിപിഎം നാട്ടിയ കൊടി കോടതി ഉത്തരവിലൂടെ ഒഴിവാക്കിയപ്പോൾ, പറന്പിൽ ഡിവൈഎഫ്ഐ കൊടി നാട്ടി. പറന്പിൽ നിന്നും കൊടി ഒഴിവാക്കിക്കിട്ടാൻ കോടതികൾ കയറിയിറങ്ങുകയാണ് മലപ്പുറം പള്ളിക്കലിലെ രാജൻ എന്ന എഴുപതുകാരൻ.രാജന്റെ പരാതിയിൽ ലോക്കൽ സെക്രട്ടറി മുതൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വരെയുള്ള സി.പി.എം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

വീഡിയോ സ്റ്റോറി

Follow Us:
Download App:
  • android
  • ios