കോഴിക്കോട്: റോഡ് മുറിച്ച് കിടക്കവേ എയ്‌സ്‌ ഗുഡ്സ് വാനിടിച്ച് പരിക്കേറ്റ വൃദ്ധ മെഡിക്കൽ കോളേജിൽ മരിച്ചു. വെള്ളയിൽ കസ്റ്റംസ് റോഡിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഇമ്പിച്ചി പാത്തു(68) ആണ് മരിച്ചത്. വെള്ളയിൽ വെച്ചാണ് അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: മുനീറ, ദ,ഷെറീന, സുനിത, പരേതനായ സലാം.