കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻറിന് സമീപം ബൈക്കിൽ ബസ് ഇടിച്ച്  ഒരാൾ മരിച്ചു. കരുവിശ്ശേരി സ്വദേശി ജയശ്രീയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അതുൽ പരിക്കേറ്റ് ചികിത്സയിലാണ്.