അട്ടപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചൻ ആണ് മരിച്ചത്. കാലിമേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്
 

പൂയംകുട്ടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ചു, ബൈക്ക് ചവിട്ടിക്കൂട്ടി ഓടുന്ന കൊമ്പൻ - വീഡിയോ

വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ച് പശുവിനെ വളര്‍ത്തി, പശുവിന് ആക്രമിച്ച കാട്ടാന, ഗതികെട്ട് കുടുംബം

കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു

ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ പാലക്കാട് കുങ്കിയാനകളെത്തി

മലമ്പുഴ ഉദ്യാനത്തിൽ കാട്ടാനയുടെ പരാക്രമം; വ്യാപക നാശനഷ്ടം

മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി, മാര്‍ക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചു