റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആയിരുന്നു 'പുക '. സിപിഎമ്മിൽ ചേർന്ന ഇഡ്ഡലി എന്ന ശരൺചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. 

പത്തനംതിട്ട: ‌സിപിഎമ്മിൽ ചേർന്ന ഒരാളെ കൂടി പത്തനംതിട്ട ജില്ലയിൽ നിന്ന് പൊലീസ് നാടുകടത്തി. പ്രമാടം സ്വദേശി പുക എന്നു വിളിക്കുന്ന അരുണിനെയാണ് നാടുകടത്തിയത്. ഡിസംബർ 27ന് സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആയിരുന്നു 'പുക '. സിപിഎമ്മിൽ ചേർന്ന ഇഡ്ഡലി എന്ന ശരൺചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. 

നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ; യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി; സഭ പിരിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം