പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് നായയുമായി കയറാൻ ശ്രമിച്ച മെമ്പർമാരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

കൊല്ലം: തെരുവ് നായ ശല്യത്തിനെതിരെ വളർത്തു നായയുമായെത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. തെരുവുനായ ശല്യത്തിൽ പ്രതിഷേധിച്ച് കൊല്ലം പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്കാണ് നായയുമായി എത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് നായയുമായി കയറാൻ ശ്രമിച്ച മെമ്പർമാരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred