ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടി അംഗമാണ്. അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമയുടെ സത്യപ്രതിജ്ഞ.

അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പഞ്ചായത്തംഗം അന്തരിച്ചു. പാലക്കാട്‌ പട്ടഞ്ചേരിപഞ്ചായത്തംഗം സുഷമ മോഹൻദാസ് (55) ആണ് മരിച്ചത്. ചികിൽസയിലിക്കേ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ്ജനതാദൾ പാർട്ടി അംഗമാണ്. അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമയുടെ സത്യപ്രതിജ്ഞ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming