തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണ് (17) മരിച്ചത്. തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എങ്ങനെയാണ് തീപൊള്ളലേറ്റതെന്ന് വ്യക്തമായിട്ടില്ല.

ഇളങ്കാട്ടെ ഉരുൾപൊട്ടൽ; എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഗവർണറുടെ സന്ദർശനത്തിൽ അനിശ്ചിതത്വം