തിരുവനന്തപുരം: കാട്ടാക്കട ചെട്ടിക്കോണത്ത് വീട് വാടകയ്ക്കെടുത്ത് പണം വച്ചു ചീട്ടു കളി നടത്തിയ സംഘം പിടിയിൽ. ഏഴംഗ  സംഘമാണ് പിടിയിലായത്. ഇവരിൽ നിന്നും 4800 രൂപ കണ്ടെടുത്തു. ഗെയിമിംഗ് ആക്റ്റ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Read more at: ചീട്ടുകളി പിടികൂടിയ പൊലീസുകാർക്ക് ലോട്ടറി: ഒൻപത് ലക്ഷം രൂപ അനുവദിച്ച് കോടതി ഉത്തരവിട്ടു 

"