മധുര തിരുവനന്തപുരം ബസ് ഡ്രൈവർ ജയരാജാണ് പിടിയിലായത്

തിരുവനന്തപുരം: കഞ്ചാവ് വിൽക്കുന്നതിനിടയിൽ തമിഴ്നാട് ബസ് ഡ്രൈവർ തമ്പാനൂരിൽ പിടിയിലായി. ബസിൽ കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവർക്ക് വിൽക്കുന്നതിനിടെയാണ് ഡ്രൈവറെ ഷാഡോ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മധുര തിരുവനന്തപുരം ബസ് ഡ്രൈവർ ജയരാജാണ് പിടിയിലായത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.