Asianet News MalayalamAsianet News Malayalam

ആലപ്പുഴ ബൈപ്പാസിലെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സജീഷ് സദാനന്ദന് (32)നാണ് പരിക്കേറ്റത്. 
 

Police officer injured in Alappuzha bypass accident
Author
Kerala, First Published May 20, 2021, 7:43 PM IST

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സജീഷ് സദാനന്ദന് (32)നാണ് പരിക്കേറ്റത്. 

ഇന്ന് രാവിലെ കൊമ്മാടി ജങ്ഷന് സമീപം കാറും ബൈക്കും കൂട്ടിമുട്ടുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സജീഷിന്റെ കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios