സീനിയൽ സിവിൽ പൊലീസ് ഓഫീസറും അടിമാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് മരിച്ചത്. 50 വയസായിരുന്നു

കൽപ്പറ്റ: വയനാട്ടിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയൽ സിവിൽ പൊലീസ് ഓഫീസറും അടിമാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് മരിച്ചത്. 50 വയസായിരുന്നു. വയനാട് ജില്ലയിലെ കുപ്പാടി പഴേരിയിലെ തറവാട്ട് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred