റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൈദികനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു

കൊല്ലം: വാഹനാപകടത്തിൽ വൈദികൻ മരിച്ചു. കൊട്ടിയം ഡോൺ ബോസ്കോ കോളേജ് അധ്യാപകൻ തോമസ് അഗസ്റ്റ്യൻ കിഴക്കേ നെല്ലിക്കുന്നേലാണ് മരിച്ചത്. 68 വയസായിരുന്നു. റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൈദികനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.