Asianet News MalayalamAsianet News Malayalam

സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു; പണി ഇല്ലാതെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ

രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു

private bus driver suicide kozhikode
Author
Kozhikode, First Published Jun 7, 2020, 6:46 PM IST

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാർ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിൽ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.


Follow Us:
Download App:
  • android
  • ios